ഹിജാബ് നിരോധനത്തിനെതിരെ കോഴിക്കോട് പ്രതിഷേധ സംഗമം | Karnataka hijab controversy |

2022-02-14 14

കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ കോഴിക്കോട് പ്രതിഷേധ സംഗമം. വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കോഴിക്കോട് ബീച്ചിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്